Showing posts with label Social Network. Show all posts
Showing posts with label Social Network. Show all posts
ഫേസ്ബുക്കിന്‍റെ ലോഗോ മാറ്റം
Yureekkaa Journal 0 Comments
വാട്ട്സ്ആപ്പിനുമേല്‍ ഗൂഗിളിനും കണ്ണ്.
വാട്ട്സ് ആപ്പിനും ടെലഗ്രാമിനും പിന്നാലെ മൊബൈല്‍ മെസ്സേജിംഗ് ലോകം കീഴടക്കാന്‍ ടോക്‌റേ
ഫേസ്ബുക്കിന് സമാനമായ പുതുക്കിയ ലേഔട്ടുമായി ട്വിറ്റര്‍ ഉടന്‍ എത്തും
നിങ്ങൾ ഫേസ്ബുക്കിൽ പാഴാക്കിക്കളഞ്ഞ സമയം അറിയാൻ ഇതാ ഒരു കാൽകുലേറ്റർ
'വാട്ട്‌സ്ആപ്പി'ന് ബദലാകാന്‍ സുരക്ഷയും വേഗവും ആയുധമാക്കി 'ടെലഗ്രാം'
വാട്ട്സ് ആപ്പിനെ 19 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് വാങ്ങി
ട്രെന്റിങ് ടോപിക്സ്: ഫേസ്ബുക്കിന്റെ ട്വിറ്റര്‍ പകര്‍ത്തല്‍ തുടരുന്നു
കാലിഫോര്‍ണിയ:
ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് മറ്റു
വെബ്‌സൈറ്റുകളിലെ ജനപ്രിയ ഭാഗങ്ങള്‍ പകര്‍ത്തുന്നത് തുടരുകയാണ്. ഏറ്റവും
അവസാനമായി മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ട്രെന്റിങ് ടോപിക്സും
ഫേസ്ബുക്ക് പകര്‍ത്തി കഴിഞ്ഞു.നേരത്തെ ട്വിറ്ററില്‍ നിന്നും ഹാഷ് ടാഗ് പകര്‍ത്തിയിരുന്നു.
മലയാളിപ്പെരുമയില്‍ പൂള്‍വോ.കോം
അഞ്ചു കോഴിക്കോട്ടുകാര്‍ ചേര്‍ന്ന് ആരംഭിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്
വെബ്‌സൈറ്റ് പൂള്‍വോ ഡോട്ട് കോം (poolwo.com) നിലവില്‍ വന്നു.
ഇന്റര്‍നെറ്റില്‍ പലയിടത്തായി ലഭ്യമായ ഫീച്ചറുകളെല്ലാം ഒരു
പ്ലാറ്റ്‌ഫോമില്‍ ഒന്നിപ്പിക്കുകയാണ് പൂള്‍വോ ഡോട്ട് കോമില്‍. കേന്ദ്ര
മാനവവിഭവശേഷിവകുപ്പ് സഹമന്ത്രി ഡോ ശശി തരൂരാണ് വെബ്‌സൈറ്റ് നെറ്റ്
ഉപയോക്താക്കള്‍ക്കായി സമര്‍പ്പിച്ചത്.വിനോദത്തിനുള്ള വെബ്‌സൈറ്റുകളും ഇന്‍ഫര്‍മേറ്റീവ് വെബ്‌സൈറ്റുകളും ഇന്റര്‍നെറ്റില്‍ സുലഭമാണ്.
വാട്‌സ്ആപ്പിനും, ടെലഗ്രാമിനും വെല്ലുവിളിയായി ടോക്‌റേ വരുന്നു
വോയിസ് കോളിംഗ് ക്വാളിറ്റി, കോണ്‍ഫറന്‍സ് കോളിംഗ്, ഫേസ് ചാറ്റിങ് എന്നിവയാണ് ടോക്‌റേയെ വ്യത്യസ്തമാക്കുന്നത്. ഗള്‍ഫിലാണ് ഇപ്പോള്‍ ടോക്‌റേയ്ക്ക് ഏറ്റവുമധികം ഉപയോക്താക്കളുള്ളത്.
ഇവിടെ മാത്രം ഇതിനകം 10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ഹാക്ക് ചെയ്യുവാന്‍ പ്രയാസമുള്ള പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെ?
ഓര്‍മ്മിച്ചെടുക്കാന്‍ എളുപ്പമുള്ളതും ഹാക്ക് ചെയ്യുവാന്‍ പ്രയാസവുമുള്ള പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെ?
അടുത്തിടെ പ്രചുര പ്രചാരമുള്ള ഒരു വെബ്‌സൈറ്റില്‍ ‘ഹാക്ക് ‘ ചെയ്‌തെടുത്ത പാസ്‌വേഡുകളുടെ ഒരു വലിയ ശേഖരം പ്രസിദ്ധപ്പെടുത്തി. തങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അധികം പേരും ഉപയോഗപ്പെടുത്തുന്ന പാസ്‌വേഡുകള്‍ വളരെ സാധാരണവും, എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്നതുമാണെന്നതായിരുന്നു ഏറെ വിസ്‌മയകരം.ട്വിറ്ററിന്റെ പുതിയ ഡിസൈന്‍ എത്തുന്നു.
ട്വിറ്ററിന്റെ പുതിയ വെബ്ബ് ഡിസൈന്‍ എത്തുന്നു. മൊബൈല്‍ ആപ്ലിക്കേഷനുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് ട്വിറ്റര്‍ പുറത്തിറക്കുന്നത്.
ഐഫോണിന്റെയും ആന്‍ഡ്രോയ്ഡിന്റെയും ആപ്പുകളെ അനുസ്മരിപ്പിക്കുന്നതാകും പുതിയ വെബ്ബ് ഡിസൈനെന്ന് ട്വിറ്ററിന്റെ അറിയിപ്പ് പറയുന്നു.

Facebook
Twitter
Google+
Rss Feed
