നിസ്വാര്‍ത്ഥത,
അനുകമ്പ, ത്യാഗശീലം തുടങ്ങിയ ഗുണങ്ങള്‍ പ്രകൃതിയിലൂടെ സ്വാഭാവികമായി
ലഭിക്കുന്ന ഒന്നാണെന്ന ധാരണ തെറ്റാണെന്നും, ബോധപൂര്‍വ്വം നാം ആ ഗുണങ്ങള്‍
വളര്‍ത്തിയെടുക്കണമെന്നും പ്രഖ്യാപിക്കുന്ന ഗ്രന്ഥമാണ് റിച്ചാര്‍ഡ്
ഡോക്കിന്‍സിന്റെ 'സെല്‍ഫിഷ് ജീന്‍ '. ആ പുസ്തകം മുന്നോട്ടുവെയ്ക്കുന്ന
ആശയങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച്...
