ആപ്പിളിന്റെ 'സിരി'ക്കും ഗൂഗിളിന്റെ 'ഗൂഗിള്‍ നൗ'വിനും ബദലാകാന്‍
പാകത്തില്‍ മൈക്രോസോഫ്റ്റ് പുതിയ വെര്‍ച്വല്‍ അസിസ്റ്റന്റിനെ
അവതരിപ്പിച്ചു. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
അധിഷ്ഠിതമായ ആ സര്‍വീസിന്റെ പേര് 'കോര്‍ട്ടാന' എന്നാണ്.
|
|
| ഇരുപത്തിയാറാം നൂറ്റാണ്ടില്‍ നടക്കുന്നതായി പറയുന്ന ഒരു വീഡിയോ ഗെയിം കഥാപാത്രത്തിന്റെ പേരാണ് കോര്‍ട്ടാന - ചിത്രം കടപ്പാട് : ദി വെര്‍ജ് |

Facebook
Twitter
Google+
Rss Feed
