വോയിസ് കോളിംഗ് ക്വാളിറ്റി, കോണ്‍ഫറന്‍സ് കോളിംഗ്, ഫേസ് ചാറ്റിങ് എന്നിവയാണ് ടോക്‌റേയെ വ്യത്യസ്തമാക്കുന്നത്. ഗള്‍ഫിലാണ് ഇപ്പോള്‍ ടോക്‌റേയ്ക്ക് ഏറ്റവുമധികം ഉപയോക്താക്കളുള്ളത്.
ഇവിടെ മാത്രം ഇതിനകം 10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .
വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് കോണ്‍ഫറന്‍സ് കോള്‍ ചെയ്യാം എന്നാണ് ടോക്‌റേയുടെ പ്രചാരത്തിനുള്ള മുഖ്യ സവിശേഷത എന്നാണ് സൂചന, വാട്ട്‌സ്ആപ്പിലെ പോലെ ശബ്ദ സന്ദേശങ്ങള്‍ അയക്കാനും കഴിയും,