നിങ്ങൾ ഫേസ്ബുക്കിൽ പാഴാക്കിക്കളഞ്ഞ സമയം അറിയാൻ ഇതാ ഒരു കാൽകുലേറ്റർ
Yureekkaa Journal
ഫേസ്ബുക്കിന്റെ
പത്താം പിറന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നിങ്ങളുടെ ജീവിതത്തിലെ എത്ര
സമയം ഫേസ്ബുക്കില്‍ചിലവഴിച്ചു എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമായാണ് പ്രമുഖ
വെബ് പോര്‍ട്ടല്‍ ആയ ടൈം എത്തിയിരിക്കുന്നത്. 2004 ഫെബ്രുവരി നാലിന്
ഫേസ്ബുക്ക് നിലവില്‍ വന്നതിനു ശേഷം ഇത് വരെ 110 കോടി ആളുകളാണ് ഈ സോഷ്യല്‍
നെറ്റ് വര്‍ക്കിങ്ങ് സൈറ്റിലുള്ളത്. നിങ്ങളും ഫേസ്ബുക്കില്‍ബുക്കില്‍
എത്രനേരം ചിലവഴിച്ചു അല്ലെങ്കില്‍ പാഴാക്കി കളഞ്ഞു എന്നറിയാന്‍
ആഗ്രഹമില്ലേ? നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷംഈ ലിങ്കിൽക്ലിക്ക് ചെയ്തു പാഴാക്കികളഞ്ഞ നിങ്ങളുടെ വിലപ്പെട്ട സമയം കാണൂ.