Showing posts with label WhatsApp. Show all posts
Showing posts with label WhatsApp. Show all posts
വാട്ട്സ് ആപ്പ് ടൈംസ്റ്റാമ്പ് ഇനിമുതല്‍ ആന്‍ഡ്രോയിഡ്-ലും ,ഇനി നിങ്ങള്‍ക്കും ഒളിച്ചിരിക്കാം വാട്ട്സ്ആപ്പിള്‍.
വാട്‌സ് ആപ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍്ക്കും ഇനി ഒളിച്ചിരിക്കാം
ലേകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ആവശ്യപ്രകാരം വാട്‌സ് ആപ് ടൈംസ്റ്റാംപ് ഒളിച്ച് വക്കാനുള്ള സൂത്രം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കൂടി നല്‍കുന്നു. വാട്‌സ് ആപിനെ ഫേസ്ബുക്ക് സ്വാന്തമാക്കിയതിനു പിന്നാലെയാണ് ഇത്.
നിലവില്‍ iOS ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാന്‍ കഴിയു. ഓണ്‍ലൈന്‍ ആയിരിക്കുമ്പോഴും ചില പ്രത്യേക വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരില്‍
വാട്ട്സ്ആപ്പിനുമേല്‍ ഗൂഗിളിനും കണ്ണ്.
വാട്ട്സ് ആപ്പ് പ്രവര്‍ത്തന സജ്ജമായി.
ചെറിയ ഡൗണ്‍ സംഭവിച്ച ശേഷം വാട്ട്സ് ആപ്പ് തിരിച്ചുവന്നു. അമേരിക്കന്‍ സമയം ശനിയാഴ്ച ഉച്ചയോടെയാണ് വാട്ട്സ് ആപ്പ് ഡൗണ്‍ ആയത്. ട്വിറ്ററില്‍ കൂടി വാട്ട്സ് ആപ്പ് അധികൃതര്‍ തന്നെയാണ് ഈ കാര്യം വിശദീകരിച്ചത്. ഇത് ഒരു ടെക്നിക്കല്‍ പ്രശ്നമാണെന്നാണ് വാട്ട്സ് ആപ്പ് അറിയിച്ചിരുന്നത്.വാട്ട്സ്ആപ്പ് തുറക്കുമ്പോള്‍ സര്‍വറുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പരാതി.