വാട്‌സ് ആപ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍്ക്കും ഇനി ഒളിച്ചിരിക്കാം
ലേകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ആവശ്യപ്രകാരം വാട്‌സ് ആപ് ടൈംസ്റ്റാംപ് ഒളിച്ച് വക്കാനുള്ള സൂത്രം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കൂടി നല്‍കുന്നു. വാട്‌സ് ആപിനെ ഫേസ്ബുക്ക് സ്വാന്തമാക്കിയതിനു പിന്നാലെയാണ് ഇത്.
നിലവില്‍ iOS ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാന്‍ കഴിയു. ഓണ്‍ലൈന്‍ ആയിരിക്കുമ്പോഴും ചില പ്രത്യേക വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരില്‍
നിന്നും മറച്ചു വക്കാന്‍ കഴിയുന്നതാണ് ഈ സേവനം. പ്രൊഫൈല്‍ ഫോട്ടോകള്‍, സ്റ്റാറ്റസ് മെസേജുകള്‍, തുടങ്ങിയവയും ഇനി ഒളിച്ച് വക്കാം. നിലവില്‍ ഫെയ്‌സ്ബുക്ക് ഉപയോക്ത്ാക്കള്‍ക്ക് കസ്റ്റമൈസ് സേവനം നല്‍കുന്നുണ്ട്. ഇതിനു തുല്യമായ ആപ്ലിക്കേഷനാണ് ഇനി വാട്‌സ് ആപ്പിലും ലഭ്യമാകുക. നിലവില്‍ ഗൂഗിള്‍ പ്ലെയിലാണ് ഈ അപ്‌ഡേറ്റ് ലഭ്യമാകുക. എന്നാല്‍ ഇത് മറ്റു രീതിയിലും ലഭ്യമാക്കാനുള്ള ആലോചനയിലാണ് വാട്‌സ് ആപ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് അപ്‌ഡേറ്റ് ചെയ്യുന്നതിനു മുമ്പ് സുരക്ഷാ സെറ്റിംഗുകളില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്.