Showing posts with label Status Stamp. Show all posts
Showing posts with label Status Stamp. Show all posts

വാട്ട്സ് ആപ്പ് ടൈംസ്റ്റാമ്പ്‌ ഇനിമുതല്‍ ആന്‍ഡ്രോയിഡ്-ലും ,ഇനി നിങ്ങള്‍ക്കും ഒളിച്ചിരിക്കാം വാട്ട്സ്ആപ്പിള്‍.

Yureekkaa Journal
വാട്‌സ് ആപ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍്ക്കും ഇനി ഒളിച്ചിരിക്കാം ലേകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ആവശ്യപ്രകാരം വാട്‌സ് ആപ് ടൈംസ്റ്റാംപ് ഒളിച്ച് വക്കാനുള്ള സൂത്രം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കൂടി നല്‍കുന്നു. വാട്‌സ് ആപിനെ ഫേസ്ബുക്ക് സ്വാന്തമാക്കിയതിനു പിന്നാലെയാണ് ഇത്. നിലവില്‍ iOS ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാന്‍ കഴിയു. ഓണ്‍ലൈന്‍ ആയിരിക്കുമ്പോഴും ചില പ്രത്യേക വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരില്‍
back to top