സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഉബുണ്ടു 14.04 (Trusty Tahr) ഏപ്രില്‍ 17 ന് പുറത്തിറങ്ങി. ഇതിന്റെ സി. ഡി. ഇമേജ് ഇന്റര്‍നെറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
Showing posts with label OS. Show all posts
Showing posts with label OS. Show all posts
ഉബുണ്ടു പുതിയ പതിപ്പ് പുറത്തിറങ്ങി
സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഉബുണ്ടു 14.04 (Trusty Tahr) ഏപ്രില്‍ 17 ന് പുറത്തിറങ്ങി. ഇതിന്റെ സി. ഡി. ഇമേജ് ഇന്റര്‍നെറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഇനി ഒ.എസുകളുടെ കാലം, 25 ഡോളര്‍ ഫോണ്‍, ഫയര്‍ഫോക്സ് സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റ് എന്നിവയുമായി മോസില്ല
സാധാരണ ഫോണുകള്‍ ഉപയോഗിക്കുന്ന
പാവങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടായാല്‍ എന്താ ഭൂമി ഇടിഞ്ഞുവീഴുമോ. ചോദ്യം
മോസില്ലയുടേതാണ്. അവര്‍ ഈ പാവങ്ങളെ ലക്ഷ്യംവെച്ച് 25 ഡോളര്‍ (1500 രൂപ)
വില വരുന്ന ഫോണ്‍ രംഗത്തിറക്കുകയും ചെയ്തു. ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ്
ചെയ്യാനും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നതായിരിക്കും പുതിയ
ഫോണെന്ന് മോസില്ല ഫൗണ്ടേഷന്‍ പറയുന്നു.
വാട്ട്സ് ആപ്പ് ടൈംസ്റ്റാമ്പ് ഇനിമുതല്‍ ആന്‍ഡ്രോയിഡ്-ലും ,ഇനി നിങ്ങള്‍ക്കും ഒളിച്ചിരിക്കാം വാട്ട്സ്ആപ്പിള്‍.
വാട്‌സ് ആപ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍്ക്കും ഇനി ഒളിച്ചിരിക്കാം
ലേകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ആവശ്യപ്രകാരം വാട്‌സ് ആപ് ടൈംസ്റ്റാംപ് ഒളിച്ച് വക്കാനുള്ള സൂത്രം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കൂടി നല്‍കുന്നു. വാട്‌സ് ആപിനെ ഫേസ്ബുക്ക് സ്വാന്തമാക്കിയതിനു പിന്നാലെയാണ് ഇത്.
നിലവില്‍ iOS ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാന്‍ കഴിയു. ഓണ്‍ലൈന്‍ ആയിരിക്കുമ്പോഴും ചില പ്രത്യേക വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരില്‍

Facebook
Twitter
Google+
Rss Feed