Showing posts with label Samsung. Show all posts
Showing posts with label Samsung. Show all posts

പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസങും വീണ്ടും കൊമ്പുകോര്‍ക്കുന്നു

Yureekkaa Journal

സാംസങില്‍നിന്ന് 200 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിന്റെ ഹര്‍ജി. ആപ്പിള്‍ ജയിച്ചാല്‍ തിരിച്ചടി ഗൂഗിളിനാകും


സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാരോപിച്ച് ആപ്പിളും സാംസങും അമേരിക്കന്‍ കോടതിയില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സാംസങ് ഗ്യാലക്സി എസ് 5 പുറത്തിറക്കി

Yureekkaa Journal


ബാഴ്സലോണ: മൊബൈൽഫോൺ രംഗത്തെ അതികായന്മാരായ സാംസങ് ഗ്യാലക്സി എസ് 5 ബാഴ്സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിൽ പുറത്തിറക്കി. ആപ്പിള്‍ 5എസ് ഐഫോണിലേതിനു സമാനമായ ബയോമെട്രിക് സെൻസർ ബട്ടണും ഗ്യാലക്സി എസ് 5ന്റെ സവിശേഷതയാണ്. ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒരുക്കിയിരിക്കുന്നത്.
അതിവേഗത്തിലുള്ള ക്യാമറയും പൊടി,​ വെള്ളം എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്നതിനും ശേഷിയുള്ളതാണ് ഫോൺ.

സാംസങ്ങ് ഗാലക്സി എസ് 5 ലീക്ക് ഔട്ട്‌ ഇമേജെസ്

Yureekkaa Journal


galaxy-S5-3

galaxy-S5galaxy-S5-2
galaxy-S5-1



ആന്‍ഡ്രോയിഡിനു പകരം ടിസനുമായി സാംസങ്ങ്

Yureekkaa Journal

tizenഗൂഗിളിന്റെ  ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം പരമാവധി മുതലാക്കിയ  കമ്പനി  സാംസങ്ങ് ആണെന്ന് ആരും നിസ്സംശയം പറയും. സ്മാർട്ട്ഫോണ്‍ രംഗത്തെ  പ്രമുഖരായ ആപ്പിളിനെ കടത്തിവെട്ടി  ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ വില്‍പ്പന കമ്പനിയായി സാംസങ്ങ് വളര്‍ന്നത് ആന്‍ഡ്രോയിഡിനെ തോളിലേറ്റിയാണ് എന്നാൽ ഇപ്പോൾ ആന്‍ഡ്രോയ്ഡിനെ പാടേ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്  സാംസങ്ങ്.

ഐ സ്‌കാനറിനോടൊപ്പം ഗാലക്‌സി എസ് 5 ഏപ്രിലില്‍

Yureekkaa Journal

 
ഗാലക്‌സി എസ്5 മാതൃക - ചിത്രകാരന്റെ ഭാവന


മഞ്ജുവാര്യരുടെ രണ്ടാംവരവ് പോലെയാണ് സാംസങ് ഗാലക്‌സി എസ് 5 ന്റെ കാര്യവും. വരും, വരുന്നു, വന്നു എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇതേക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വന്‍തോതില്‍ പരന്നു. എന്നിട്ടും സംഭവം യാഥാര്‍ഥ്യമായില്ലെന്ന് മാത്രം. ഇപ്പോഴിതാ സസ്‌പെന്‍സിന് അറുതിവരുത്തി സാംസങ് തന്നെ സ്ഥിരീകരിച്ചിരിക്കുന്നു : ഗാലക്‌സി എസ് 5 ഏപ്രിലോടെ ലോകവിപണിയിലെത്തും.

സാംസംഗ് ഗ്യാലക്‌സി എസ് 5 ഫെബ്രുവരിയില്‍ അവതരിപ്പിക്കും

Yureekkaa Journal


samsung-galaxy-s5-metal-body-635സാംസംഗിന്റെ ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയായ ഗ്യാലക്‌സിയിലെ പുതിയ താരം ഗ്യാലക്‌സി എസ് 5 ഫെബ്രുവരിയില്‍ അവതരിപ്പിക്കും. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുക. ഇക്കാര്യം സാംസംഗ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രത്യേക തരം മെറ്റീരിയല്‍ ഉപയോഗിച്ചാണ് എസ് 5 നിര്‍മിക്കുന്നതെന്ന് സാംസംഗ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

back to top