കാലത്തിനൊപ്പം നടന്നാണ് ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിപണിയില്‍ സോണി
പ്രതീകമായത്. ലോകോത്തര സൂപ്പര്‍ബ്രാന്‍ഡായ 'വയോ' ( vaio ) യെ ജപ്പാന്‍
ഇന്റര്‍സ്ട്രിയല്‍ പാട്ണര്‍ എന്ന കമ്പനിക്ക് വിറ്റ് കളംമാറ്റി ചവിട്ടാനുള്ള
നീക്കവും ഇതിനോട് ചേര്‍ത്തു വായിക്കണം. പതിനേഴ് വര്‍ഷത്തെ ചരിത്രത്തില്‍
ആറ് വര്‍ഷം നഷ്ടത്തിലായിരുന്നു വയോ വിപണിയെങ്കില്‍ അതില്‍നിന്ന് ചിലതുകൂടി
മനസ്സിലാക്കാനുണ്ട്.
Showing posts with label Sony. Show all posts
Showing posts with label Sony. Show all posts
സോണിയും ലെനോവോയും കൈകോര്‍ക്കും
സോണിയും ലെനോവോയും സംയുക്തമായി വ്യവസായം നടത്തുന്നതിനെക്കുറിച്ചും വയോയെ ലെനോവോ ഏറ്റെടുക്കുന്നത് സംബന്ധിച്ചും ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്്.