Showing posts with label Health News. Show all posts
Showing posts with label Health News. Show all posts

കണ്‍‌മഷിയിലെ വിഷം തലച്ചോറിന് ഹാനികരം

Yureekkaa Journal

  കണ്മഷി ഗുണനിലവാരമില്ലാത്തതാണെങ്കില്‍ അത് കണ്ണിന്റെയും ഒപ്പം മറ്റ് ശരീരഭാഗങ്ങളുടെയും ആരോഗ്യത്തിന് തന്നെ ദോഷകരമാകും.

പ്ലാസ്റ്റിക് കുപ്പികള്‍ അര്‍ബുദമുണ്ടാക്കുമെന്ന് ഗവേഷകര്‍

Yureekkaa Journal

plasticഭക്ഷ്യവസ്തുക്കള്‍ പൊതിയാനുപയോഗിക്കുന്ന വസ്തുക്കളിലെ രാസവസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ഗവേഷകര്‍. അര്‍ബുദം, പൊണ്ണത്തടി,പ്രമേഹം, നാഡീസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍-ഇവയില്‍ ഉള്ളതായാണ് മുന്നറിയിപ്പ്.

അധികമായാല്‍ ഉപ്പും അപകടകാരി

Yureekkaa Journal

SALTഅധികമായാല്‍ അമൃതും വിഷമെന്ന് കേട്ടിട്ടുണ്ടല്ലോ.രുചിക്കൂട്ടാന്‍ ഉപയോഗിക്കുന്ന ഉപ്പിന്റെ കാര്യവും അങ്ങനെ തന്നെ. അധികമായാല്‍ ഉപ്പും അപകടകാരിയാകും. ഇങ്ങനെ ഉപ്പ് വില്ലനായതുകൊണ്ട് മാത്രം 2010 ല്‍ 23 ലക്ഷം പേര്‍ മരിച്ചുവെന്നാണ് ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് എന്ന പഠനത്തിലൂടെ ഗവേഷകര്‍ പറയുന്നത്.
back to top