ഇന്റര്‍നെറ്റ്
ഉപയോഗിക്കുന്നവര്‍ വെബ് ബ്രൌസറുകളായ ഗൂഗിള്‍ ക്രോമിനെയും ഫയര്‍ഫോക്സിനെയും
സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോമിലും മോസില്ല
ഫയര്‍ഫോക്‌സിലും സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍
ഇന്ത്യയില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും
മുന്നറിയിപ്പുണ്ട്.സുരക്ഷാപ്രശ്നങ്ങള്‍ കാരണം നെറ്റ്‌വര്‍ക്ക് ശൃംഖലകളെ ആക്രമിക്കാന്‍ സാധ്യതയുണ്ട്.
ബ്രൌസറുകള്‍ സമയത്തിന് അപ്ഡേറ്റ് ചെയ്യാന്‍ സമയം കണ്ടെത്തണമെന്നും സാങ്കേതിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പി ടി ഐയാണ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
Facebook
Twitter
Google+
Rss Feed
