പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് പുതിയ കണ്ടത്തെല്‍ സഹായിക്കുമെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ ഡോ.സ്റ്റീഫന്‍ കെല്ലറും സംഘവും അവകാശപ്പെടുന്നു. ഡിജിറ്റല്‍ മാപ്പ് തയാറാക്കുന്നതിനായി എന്‍.യു സ്‌കൈമാപ്പര്‍ ടെലസ്‌കോപ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിനിടെയാണ് പഴക്കമേറിയ നക്ഷത്രം കണ്ടെത്തിയത് .
ലോകത്തിലെ ഏറ്റവും പഴക്കമേറിയ നക്ഷത്രം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി