ഡാറ്റ ബ്രൗസിങ്ങ് 4ജിയില്‍ ആണെങ്കിലും വോയിസ് കാളിങ്ങ് 2ജി/3ജിയില്‍ ആയിരിക്കും. CSFB (circuit switched fall back) ടെക്നോളജി വഴിയാണ് ഇത് സാധ്യമാക്കുക. ബാംഗ്ലൂരില്‍ ഉള്ള എല്ലാ 3ജി ഡാറ്റാ പ്ലാനും 4ജിയിലേക്ക് ഓട്ടോമാറ്റിക് ആയി മാറും പക്ഷേ ഫോണ്‍ ഐഫോണ്‍ 5എസ്/5സി ആയിരിക്കണം. 4ജി സിമ്മുകള്‍ ബാംഗ്ലൂരിലെ എല്ലാ എയര്‍ടെല്‍ ഔട്ട്‌ലെട്ടുകളിലും ലഭിക്കും.
എയര്‍ടെല്‍ 4ജി സേവനങ്ങളെ കുറിച്ച് കൂടുതലറിയാന്‍ 4G എന്ന് ടൈപ്പ് ചെയ്ത് 53636 നമ്പറിലേക്ക് അയക്കുകയോ, 121 ലേക്ക് വിളിക്കുകയോ, www.airtel.in സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണുകളില്‍ മാത്രമേ ഈ സേവനം ഇപ്പോള്‍ ലഭ്യമാകൂ എന്നത് ഒരു കുറവ് തന്നെയാണ്.
Facebook
Twitter
Google+
Rss Feed
