തുളസിയിലുള്ള രാസസംയുക്തം ഇഗേ്‌നാള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദത്തിനെതിരെയാണ് ഇഗേ്‌നാള്‍ ഏറെ ഫലപ്രദം. അതുകൊണ്ട് ജനിതകമാറ്റം വരുത്തിയ തുളസിയിലൂടെ കൂടുതല്‍ ഇഗേ്‌നാള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് എമാനിയും സംഘവും നടത്തുന്നത്.
പ്രാചീന ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങളുണ്ട്.
Facebook
Twitter
Google+
Rss Feed
