Showing posts with label Ozone Distortion. Show all posts
Showing posts with label Ozone Distortion. Show all posts

നാല് വാതകങ്ങള്‍ക്കൂടി ഓസോണ്‍ പാളിക്ക് ഭീഷണിയെന്ന് കണ്ടെത്തല്‍

Yureekkaa Journal



മനുഷ്യനിര്‍മിതമായ നാല് വാതകങ്ങള്‍ക്കൂടി അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയെ ശോഷിപ്പിക്കുന്നതായി കണ്ടെത്തല്‍ . ഉത്ക്കണ്ഠാജനകമായ തോതില്‍ ആ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതായാണ് കണ്ടൈത്തിയിരിക്കുന്നത്.

ഓസോണ്‍ പാളിയുടെ ശോഷണത്തില്‍ മുഖ്യപ്രതിയായി ഇത്രകാലവും കണ്ടിരുന്നത് 'ക്ലോറോഫ് ളൂറോകാര്‍ബണ്‍ ( CFC ) വാതകങ്ങളെ'യാണ്. 1980 കളുടെ മധ്യേ മുതല്‍ ഉത്പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള രാസവസ്തുക്കളാണ് സി എഫ് സികള്‍ .
back to top