ഹാന്‍ഡ്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ 2015 മാര്‍ച്ചവസാനത്തോടെ
ലക്ഷ്യമിടുന്നത് ഒരു ബില്യണ്‍ ഡോളര്‍. പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വരും
വര്‍ഷങ്ങളില്‍ നിര്‍മ്മാണയൂണിറ്റുകള്‍ തുടങ്ങാനും കമ്പനി ഉദ്ദേശിക്കുന്നു.
കമ്പനിയുടെ
ആസ്തി കഴിഞ്ഞവര്‍ഷം 1000 കോടിയായിരുന്നു. ഈ വര്‍ഷമത് 2500
കോടിയിലെത്തിക്കും.