ബാഴ്സലോണ: മൊബൈൽഫോൺ രംഗത്തെ അതികായന്മാരായ സാംസങ് ഗ്യാലക്സി എസ് 5 ബാഴ്സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിൽ പുറത്തിറക്കി. ആപ്പിള്‍ 5എസ് ഐഫോണിലേതിനു സമാനമായ ബയോമെട്രിക് സെൻസർ ബട്ടണും ഗ്യാലക്സി എസ് 5ന്റെ സവിശേഷതയാണ്. ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒരുക്കിയിരിക്കുന്നത്.
അതിവേഗത്തിലുള്ള ക്യാമറയും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്നതിനും ശേഷിയുള്ളതാണ് ഫോൺ.
Facebook
Twitter
Google+
Rss Feed
