കാലം മാറുകയാണ് അതുകൊണ്ട് ഇനി പിടിവാശിയും തന്‍പ്രമാണിത്തവും
കാണിക്കുന്നത് ശരിയല്ല എന്ന് മിക്ക കമ്പനികളും മനസിലാക്കി തുടങ്ങി എന്ന്
സാരം.ഉപഭോക്താക്കള്‍ക്ക് ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ
ഏവര്‍ക്കും നിലനില്‍പ്പ് കാണു എന്ന സത്യം ഏറെ വൈകിയാണെങ്കിലും
മൈക്രോസോഫ്റ്റും മനസിലാക്കി കഴിഞ്ഞു .