എന്താണ് ഈ തളികകള്‍?അന്യഗ്രഹങ്ങളില്‍ നിന്നുള്ള ജീവികള്‍ പറക്കും തളികയില്‍ ഭൂമിയില്‍വന്ന് മനുഷ്യനെ പലവിധ ആവശ്യങ്ങള്‍ക്കായി തട്ടിക്കൊണ്ടുപോകുമെന്നതാണ് ആധുനിക അന്ധവിശ്വാസങ്ങളിലൊന്ന്.
‘എലെയ്ന്‍ അബ്ഡക്ഷന്‍’(alien abduction) എന്നാണിതറിയപ്പെടുന്നത്. മനുഷ്യനെക്കാള്‍ ബുദ്ധിയും ശക്തിയുമുള്ള അന്യഗ്രഹ ജീവികള്‍ വളരെ കാലങ്ങള്‍ക്കു മുമ്പുതന്നെ ഭൂമിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവരുടെ ശാസ്ത്ര പുരോഗതിക്കും മറ്റുമുള്ള പല പരീക്ഷണങ്ങള്‍ക്കും മനുഷ്യനെയും ഭൂമിയിലെ ഇതര വിഭവങ്ങളെയും ഉപയോഗിക്കുമെന്നുമാണ് ഈ വിശ്വാസത്തിന്‍െറ ഉള്ളടക്കം.
Facebook
Twitter
Google+
Rss Feed
