ലോസ്‌ഏഞ്ചല്‍സ്:
വിന്‍ഡോസ് എക്‌സ് പി ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി
മൈക്രോസോഫ്റ്റ്. ഏപ്രില്‍ എട്ടിന് ശേഷം ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി
അപ്‌ഡേറ്റ്‌സുകള്‍ ലഭിക്കില്ലെന്നും എക്‌സ്.പി സപ്പോര്‍ട്ട് ചെയ്യുന്ന
എല്ലാ ആപ്ലിക്കേഷനുകളും പിന്‍വലിക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.പ്രശ്‌നം മറികടക്കാന്‍ പുതിയ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തിലേക്ക് മാറണമെന്ന നിര്‍ദ്ദേശമാണ് മൈക്രോസോഫ്റ്റ് മുന്നോട്ട് വെക്കുന്നത്. അതേസമയം, പല എ.ടി.എമ്മുകളും പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് എക്‌സ്.പി സിസ്റ്റത്തിലാണെന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
Facebook
Twitter
Google+
Rss Feed
