Showing posts with label Services. Show all posts
Showing posts with label Services. Show all posts

ശാസ്ത്ര വിവരങ്ങള്‍ ഇനി മൊബൈലില്‍

Yureekkaa Journal

ശാസ്ത്ര വിഷയങ്ങളും അനുബന്ധ മേഖലകളിലെ വിവരങ്ങളും ഇനി മൊബൈല്‍ ഫോണില്‍ സൌജന്യമായി എസ്‌എം‌എസ് ആയി ലഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലെ വിജ്ഞാന്‍ പ്രസാറും ഇഗ്നോയും സംയുക്തമായാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശിയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സയന്‍സ്@മൊബൈല്‍ എന്ന ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. വിജ്ഞാന്‍ പ്രസാറിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തോ 092230516161 എന്ന നമ്പറില്‍ എസ്സിഐഎംബിഎല്‍ എന്ന് എസ്എംഎസ് ചെയ്തോ ഈ സേവനം ലഭ്യമാക്കാനാകും.

back to top