ഇലക്ട്രോണിക്സ്
ജോലികള്‍ക്കിടയില്‍ ഏസി വോള്‍ട്ട്, ഡിസി വോള്‍ട്ട്, കറണ്റ്റ്,
റെസിസ്റ്റന്‍സ് എന്നിവ കൃത്യമായി അളന്നെടുക്കാനും കൂട്ടത്തില്‍
കണ്ടിന്യൂയിറ്റി പരിശോധിക്കാനും ഘടകങ്ങളുടെ പ്രാഥമിക പരിശോധന നടത്താനും
എല്ലാം വോള്‍ട്ട്-ഓം-ആമ്പിയര്‍ മീറ്റര്‍ എന്ന വിവിദോദ്ദേശ മീറ്റര്‍
ഉപകരണമായ മള്‍ട്ടിമീറ്റര്‍ നമ്മെ സഹായിക്കുന്നുണ്ട്. ചിലയിനം
മീറ്ററുകളില്‍ ഡയോഡ്, ട്രാന്‍സിസ്റ്റര്‍ തുടങ്ങിയ ഘടകങ്ങളെ പ്രത്യേകമായി
പരിശോധിക്കാനുള്ള സംവിധാനവും താപനില അളക്കാനുള്ള സൌകര്യവും കൂടി കാണാന്‍
കഴിയും.
താരതമ്യേന
ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഈ വാതകം നിറച്ച ബലൂണിന്റെ പിടി
വിട്ടാല്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പറന്നു പോകും. നമുക്കൊരു
ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം.