Showing posts with label Profile. Show all posts

സി വി രാമന്‍
![]() |
സി വി രാമന്‍ |
ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍
ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍.
വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍
നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ
ശാസ്ത്രന്വേഷിയാണ് ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്ത്രത്തിനുള്ള നോബല്‍
സമ്മാനം കൊണ്ട് വന്നത്.
തദ്ദേശിയമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പഠിച്ചും പരീക്ഷണം നടത്തിയും ഒട്ടേറെപേര്‍ക്ക് ഗവേഷണാചാര്യനായും പ്രവര്‍ത്തിച്ച സി.വി.രാമനാണ് ആധുനിക ഭാരതത്തിലെ ശാസ്ത്രമുന്നേറ്റങ്ങള്‍ക്ക് അടിസ്ഥാനമിട്ടതും.'ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് കരുതല്‍ ധനമായ സ്വര്‍ണമോ, ബാങ്ക് നിക്ഷേപമോ, ഫാക്ടറികളോ അല്ല, മറിച്ച് ഇവിടുത്തെ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും ശാരീരികവുമായ ശക്തിയിലാണ്' എന്നായിരുന്നു സി.വി.രാമന്‍ പറഞ്ഞത്