ഒരു ത്രിമാന മെക്കാനിക്കൽ പസ്സിൽ ആണ് റൂബിക്സ് ക്യൂബ്.1974ൽ ഹംഗേറിയൻ അദ്ധ്യാപകനായ എർനോ റൂബിക് ആണ് ഇത് കണ്ടുപിടിച്ചത്.മാജിക് ക്യൂബ് എന്നും ഇത് അറിയപ്പെടുന്നു.ഇന്ന് ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസ്സിൽ ഗെയിമും കളിപ്പാട്ടവുമാണ് റൂബിക്സ് ക്യൂബ്.
റൂബിക്സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്.ഓരോ മുഖവും 9 സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു.വിവിധങ്ങളായ 6 നിറങ്ങളിൽ ഒരോ എണ്ണം ഒരോ വശത്തിൽ പൂശിയിരിക്കും.വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളാണ് സാധാരണ ഉണ്ടാവുക.
'കുഴ'പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച് ആറു വശങ്ങളും ഏതു രീതിയിൽ വേണമെങ്കിലും തിരിക്കാം.ഇങ്ങനെ തിരിച്ചു കഴിഞ്ഞാൽ എല്ലാ നിറങ്ങളൂം കൂടിക്കലരും.കൂടിക്കലർന്ന ക്യൂബിനെ പഴയപടി,അതായത് ഓരു വശത്ത് ഒരേ നിറത്തിലുള്ള സമചതുരങ്ങളായിരിക്കണം വരേണ്ടത്.
റൂബിക്സ് ക്യൂബ് 3*3*3 രൂപത്തിലുള്ളതാണ്.ഇതിനു ശേഷം പല വകഭേദങ്ങളും വിപണിയിലെത്തി.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു റൂബിക്സ് ക്യൂബ് പരിഹരിക്കുന്നയാളെ
കണ്ടെത്താൻ ലോകത്തിന്റെ പല സ്ഥലങ്ങളിലും മത്സരങ്ങൾ
സംഘടിപ്പിക്കപ്പെടാറുണ്ട്.ഇതിന് സ്പീഡ്ക്യൂബിങ്ങ് എന്നു പറയുന്നു.1981 മാർച്ച് 13ന് ആദ്യത്തെ മത്സരം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ആഭിമുഖ്യത്തിൽ മ്യൂണിച്ചിൽ നടത്തപ്പെട്ടു.ഇപ്പോൾ വേൾഡ് ക്യൂബ് അസോസിയേഷൻ എന്ന സംഘടനയാണ് ഇത്തരം മത്സരങ്ങളിലെ ഫലങ്ങൾ സൂക്ഷിക്കുന്നത്.
ഒരു 3*3*3 റൂബിക്സ് ക്യൂബ് ഏറ്റവും വേഗത്തിൽ പരിഹരിച്ചതിനുള്ള ലോകറെക്കോർഡ് ഫെലിക്സ് സെംഡെഗ്സിന്റെ പേരിലാണ്. 2011-ൽ 5.66 സെക്കന്റ് കൊണ്ടാണ് ഇദ്ദേഹമിത് പരിഹരിച്ചത്.
പരിഹാര രീതികൾ പലവിധമുണ്ട്, എന്നാൽ ചില രീതികൾ ക്രമമായി തുടർന്നാൽ റൂബിക്സ് ക്യൂബിനെ ശരിയായ രീതിയിൽ അടുക്കുവാൻ കഴിയും.
റൂബിക്സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്.ഓരോ മുഖവും 9 സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു.വിവിധങ്ങളായ 6 നിറങ്ങളിൽ ഒരോ എണ്ണം ഒരോ വശത്തിൽ പൂശിയിരിക്കും.വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളാണ് സാധാരണ ഉണ്ടാവുക.
'കുഴ'പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച് ആറു വശങ്ങളും ഏതു രീതിയിൽ വേണമെങ്കിലും തിരിക്കാം.ഇങ്ങനെ തിരിച്ചു കഴിഞ്ഞാൽ എല്ലാ നിറങ്ങളൂം കൂടിക്കലരും.കൂടിക്കലർന്ന ക്യൂബിനെ പഴയപടി,അതായത് ഓരു വശത്ത് ഒരേ നിറത്തിലുള്ള സമചതുരങ്ങളായിരിക്കണം വരേണ്ടത്.
റൂബിക്സ് ക്യൂബ് 3*3*3 രൂപത്തിലുള്ളതാണ്.ഇതിനു ശേഷം പല വകഭേദങ്ങളും വിപണിയിലെത്തി.
| വി ക്യൂബ് 7 (7*7*7) |
| പ്രൊഫസേഴ്സ് ക്യൂബ് (5*5*5) |
| പോക്കറ്റ് ക്യൂബ് (2*2*2*) |
ഒരു 3*3*3 റൂബിക്സ് ക്യൂബ് ഏറ്റവും വേഗത്തിൽ പരിഹരിച്ചതിനുള്ള ലോകറെക്കോർഡ് ഫെലിക്സ് സെംഡെഗ്സിന്റെ പേരിലാണ്. 2011-ൽ 5.66 സെക്കന്റ് കൊണ്ടാണ് ഇദ്ദേഹമിത് പരിഹരിച്ചത്.
പരിഹാര രീതികൾ പലവിധമുണ്ട്, എന്നാൽ ചില രീതികൾ ക്രമമായി തുടർന്നാൽ റൂബിക്സ് ക്യൂബിനെ ശരിയായ രീതിയിൽ അടുക്കുവാൻ കഴിയും.
Google Doodles
പ്രത്യേക ദിനങ്ങളില്‍ ഗൂഗിള്‍ അവരുടെ ലോഗോ ആ ദിവസത്തെ പ്രത്യേകതയെ ചിത്രീകരിക്കുന്നതതാണ്.
Google Doodles. റൂബിക്സ് ക്യൂബിനെ ചാലിപ്പിക്കുവാനും അതനുസരിച്ചു ഒരേ നിറം തന്നെ ഒരു മുഖത്തു നിര്‍മിക്കുവാനും ഉള്ള സൗകര്യം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത് കൌതുകമായിരിക്കുന്നു.

Facebook
Twitter
Google+
Rss Feed