മഞ്ഞിലുറഞ്ഞു നയാഗ്ര വെള്ളച്ചാട്ടം

Yureekkaa Journal

അതിശൈത്യത്തില്‍ അമേരിക്കയും കാനഡയും തണുത്തുറയുകയാണ്. ഒഴുകുന്ന പുഴപോലും ഐസായി മാറുന്നു. വെള്ളത്തുള്ളികള്‍ ഐസ് കട്ടകളായി വായുവില്‍ നിശ്ചലമാകുന്നു. അതിശൈത്യം പടരുമ്പോള്‍ അമേരിക്കയിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിമനോഹരമായ മഞ്ഞില്‍ പൊതിഞ്ഞ ദൃശ്യങ്ങളാണ് ഉള്ളത്.
ശൈത്യ ദൃശ്യങ്ങള്‍ ഏവരെയും കുളിരണിയിപ്പിക്കുന്നതാണ്. അതില്‍ ഏറ്റവും മനോഹരമായത് തണുത്തുറഞ്ഞ് കിടക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യമാണ്. നയാഗ്രയില്‍ -37 ഡിഗ്രിയാണ് താപനില. നയാഗ്രയുടെ ഈ ദൃശ്യം പകര്‍ത്താന്‍ കനത്ത മഞ്ഞിനെയും അവഗണിച്ച് സന്ദര്‍ശകരുടെ പ്രവാഹമാണ്. ചില ദൃശ്യങ്ങളിലൂടെ…

download-(3)
o-NIAGARA-FALLS-IN-WINTER-facebook
download-(3)


download-(4)

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top